SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.15 PM IST

വിഷു ചന്ത ആരംഭിച്ചു

vishu

എലപ്പുള്ളി: സി.പി.എം എലപ്പുള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാറയിൽ വിഷു ചന്ത ആരംഭിച്ചു. പാറ പഞ്ചായത്ത് ഓഫീസിന് എതിർവശം തുടങ്ങിയ ചന്ത മലബാർ സിമന്റ്സ് ഡയറക്ടറും സി.പി.എം പുതുശ്ശേരി ഏരിയ സെക്രട്ടറിയുമായ എം.സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി.ബിജു, ജയപ്രകാശ്, തങ്കമണി, ചൈതന്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു. തേനാരി ശ്രീരാമക്ഷേത്ര കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ ആദ്യ വില്പന സ്വീകരിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന തീരുമാനത്തിൽ കർഷകരിൽനിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്കെത്തിക്കുകയാണ് ചന്തയുടെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, VISHU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.