SignIn
Kerala Kaumudi Online
Thursday, 25 April 2024 7.55 PM IST

ഫോട്ടോ വണ്ടിക്ക് നഗരത്തിൽ സ്വീകരണം നൽകി

photo

പാലക്കാട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ചു സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് നഗരത്തിൽ സ്വീകരണം നൽകി. രാവിലെ ഷൊർണൂരിൽ നിന്ന് പ്രയാണമാരംഭിച്ച് വൈകീട്ട് കോട്ട പരിസരത്തെത്തിയ ഫോട്ടോ വണ്ടിക്കു നൽകിയ സ്വീകരണം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി കെ.ഇ.ബൈജു, പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്താ എന്നിവർ പങ്കെടുത്തു. കായിക കേരളത്തിന്റെ അതുല്യ പ്രതിഭകളെയും അമൂല്യ മുഹൂർത്തങ്ങളും അവതരിപ്പിക്കുന്നതാണ് പ്രദർശനം. കായിക കേരളത്തിന്റെ തലതൊട്ടപ്പനായ കേണൽ ഗോദവർമ രാജ മുതൽ പുതുതലമുറക്കാരെ വരെ അവതരിപ്പിക്കുന്നുണ്ട് പ്രദർശനത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PHOTO VECHICLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.