SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.53 AM IST

വോളണ്ടിയർ ട്രെയിനിംഗ്

class

പട്ടാമ്പി: എസ്.വൈ.എസ് പട്ടാമ്പി സോൺ സാന്ത്വനം ഡയറക്ടറേറ്റിന് കീഴിലെ സന്നദ്ധ സേവന വിഭാഗം സാന്ത്വനം വോളണ്ടിയർമാർക്ക് ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു. കരിമ്പുള്ളി നുസ്രത്തുൽ ഇസ്ലാം സുന്നി മദ്രസയിൽ നടന്ന പരിപാടിയിൽ എസ്.വൈ.എസ് പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി കെ.എസ്.ഉമർ അൽ ഹസനി അദ്ധ്യക്ഷത വഹിച്ചു. മഴക്കാല രോഗ പ്രതിരോധ മാർഗങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ പ്രാഥമിക ശുശ്രൂഷകൾ എന്നീ വിഷയങ്ങളിൽ ഡോ. നാസർ ടി.എം.വരോട് ക്ലാസ് അവതരിപ്പിച്ചു. മുഹമ്മദലി മദനി പൊയിലൂർ, യു.എ.റഷീദ് അസ്ഹരി, ഷക്കീർ കാരക്കാട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, TRAINING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.