SignIn
Kerala Kaumudi Online
Thursday, 25 April 2024 1.03 AM IST

അക്ഷരജാഥക്ക് സ്വീകരണം നൽകി

photo

മണ്ണാർക്കാട്: പുറ്റാനിക്കാട് വി.എ.എൽ.പി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളുടെ അക്ഷര ജാഥയ്ക്ക് പുറ്റാനിക്കാട് ലൈബ്രറി ഭാരവാഹികൾ സ്വീകരണം നൽകി. ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസൻ പുസ്തക മിഠായിപ്പൊതി നൽകിയാണ് സ്വീകരിച്ചത്. സർഗ്ഗവേദി മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രവീന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ കെ.വിപിൻ, എം.മനോജ്, പി.എൻ.പണിക്കർ, കെ.രാമകൃഷ്ണൻ, എ.ഷൗക്കത്തലി, കെ.സത്യഭാമ എന്നിവർ പങ്കെടുത്തു. 'വായനയുടെ ലോകം 'എന്ന വിഷയത്തിൽ എം.ചന്ദ്രദാസൻ ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, JADHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.