SignIn
Kerala Kaumudi Online
Saturday, 20 April 2024 4.56 AM IST

മണ്ണാർക്കാട് മാനസ സിൽക്സിൽ എം.കിഡ് ആരംഭിച്ചു

manasa-silks

മണ്ണാർക്കാട്: കുട്ടികളുടെ വസ്ത്രങ്ങൾ, കളിപ്പാടങ്ങൾ എന്നിവക്ക് മാത്രമായി എം.കിഡ് എന്ന പേരിൽ പുതിയ വിഭാഗം മണ്ണാർക്കാട് മാനസ സിൽക്സിൽ ആരംഭിച്ചു. ന്യൂ ബോൺ ഡ്രസ്സ്, ആക്സസറീസ്, ടോയ്സ്, ഗിഫ്റ്റ്, ഇലക്ട്രിക് ടോയ്സ്, സോഫ്റ്റ് ടോയ്സ്, ടെഡി ബെയർ തുടങ്ങിയവയുടെ വിപുലമായ കളക്ഷനുകളാണ് മാനസ എം.കിഡിലുള്ളത്. പുതിയ വിഭാഗത്തിന്റെ ഉദ്ഘാടനം മാനസ ഗ്രൂപ്പ് എം.ഡി അബ്ദുറസാഖ് കുന്നുമ്മൽ നിർവഹിച്ചു. കുട്ടികൾക്കാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുക എന്നതാണ് എം.കിഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ നിസാർ തൂമ്പത്ത് പറഞ്ഞു. ബലി പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ കളക്ഷനുകളുമായാണ് മാനസ തയ്യാറായിട്ടുള്ളത്. ഡയറക്ടർമാരായ ബഷീർ, അലി, ജനറൽ മാനേജർ ക്ലാര, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MANASA SILKS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.