പട്ടാമ്പി: എസ്.എൻ.ഡി.പി യോഗം മേഴത്തൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജിത്ത്, കെ.ആർ. ബാലൻ, സുമതി സുബ്രഹ്മണ്യൻ, ബി. വിജയകുമാർ, എം.സി. മനോജ്, കെ.സി. ചന്ദ്രൻ, അഡ്വ. അനിൽ രാജ്, പഞ്ചായത്ത് അംഗം ജയന്തി, ഗിരിജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |