ശ്രീകൃഷ്ണപുരം: കേരളശ്ശേരി ഹൈസ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡിന്റെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. ഫ്ളവർസ് ചാനൽ ടോപ്പ് സിംഗർ ശ്രീഹരി കേരളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ഗൈഡ് ക്യാപ്റ്റൻ കെ.കെ.തുളസി ദേവി അദ്ധ്യക്ഷത വഹിച്ചു.
പ്രധാനാദ്ധ്യാപിക പി.രാധിക, പി.എ.സച്ചിദാനന്ദൻ, സ്കൗട്ട് മാസ്റ്റർ വി.എം.നൗഷാദ്, കെ.കെ.കൃഷ്ണൻ കുട്ടി, ആർ.കവിത, പി.എൻ.രേഖ, എ.ടി.ഹരിപ്രസാദ്, എ.എൻ.ദിവ്യ, കെ.സജിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |