SignIn
Kerala Kaumudi Online
Friday, 26 April 2024 2.43 AM IST

മാദ്ധ്യമപ്രവർത്തകരെ ആദരിച്ചു

adharam

വടക്കാഞ്ചേരി: കൊവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി മാദ്ധ്യമ പ്രവർത്തനം നടത്തിയ വടക്കാഞ്ചേരി മേഖലയിലെ മാദ്ധ്യമ പ്രവർത്തകരെ മാനവ സംസ്‌കൃതിയുടെ പേരിൽ ആദരവ് നൽകി. മാനവ സംസ്‌കൃതി ആലത്തൂർ താലൂക്ക് ചെയർമാൻ എൻ. അശോകൻ അദ്ധ്യക്ഷതവഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ജോർജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഗോപിനാഥൻ,​ ജില്ലാ സെക്രട്ടറി ടി. രാജൻ,​ ആർ. സുരേഷ്,​ വി. വാസു,​ എം.എസ് അബ്ദുൽ ഖുദ്ദൂസ്,​ കെ. മുത്തു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.