SignIn
Kerala Kaumudi Online
Friday, 19 April 2024 9.08 AM IST

ഒറ്റപ്പാലം യൂണിയൻ സമാധി ദിനം ആചരിച്ചു

sndp
എസ്.എൻ.ഡി.പി.ഒറ്റപ്പാലം താലൂക്ക് യൂണിയൻ കുളപ്പുള്ളി പറക്കുട്ടിക്കാവിൽ സംഘടിപ്പിച്ച ഗുരു സമാധി ദിനാചരണ ചടങ്ങ് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം: എസ്.എസ്.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ 95-ാമത് ഗുരു സമാധിദിനം പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളോടെ നടത്തി. കല്ലിപ്പാടം പറക്കുട്ടിക്കാവ് ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.സി. ജയൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ബി. വിജയകുമാർ, സതീശൻ ചിറ്റാനിപ്പാറ, വനിതാ സംഘം പ്രസിഡന്റ് പി. രത്നകുമാരി, സെക്രട്ടറി എ. സ്വയം പ്രഭ, കൗൺസിലർ ദാസൻ, പ്രവീൺ കണ്ടമ്പിള്ളി എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ കുളപ്പുള്ളി പറക്കുട്ടിക്കാവിൽ സംഘടിപ്പിച്ച ഗുരു സമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SNDP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.