SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.39 PM IST

ഡി.എ.ഡബ്ല്യു.എഫ് കമ്മിറ്റി രൂപീകരണം

dawf
ഡി.എ.ഡബ്ല്യു.എഫ് കേരളശ്ശേരി പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണ യോഗത്തിൽ നിന്ന്

കേരളശ്ശേരി: സമൂഹത്തിലെ ഭിന്നശേഷി സുഹൃത്തുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫിന്റെ (ഡിഫ്രെണ്ട്ലി എബിൾഡ് പേർസൺസ് വെൽഫയർ ഫെഡറേഷൻ) കേരളശ്ശേരി പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണം നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുണ്ടൂർ ഏരിയാ സെക്രട്ടറിയുമായ സി.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. സി.പി.എം എൽ.സി. സെക്രട്ടറി ജയരാജ്, ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി റെജി, ഡി.എ.ഡബ്ല്യു.എഫ് മുണ്ടൂർ ഏരിയ സെക്രട്ടറി രാമൻകുട്ടി, പ്രസിഡന്റ് ശോഭന, എൽ.സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. കൺവെൻഷൻ ഡി.എ.ഡബ്ല്യു.എഫ് കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി കെ. വിമലിനെയും, പ്രസിഡന്റായി റഷീദ്, ട്രഷറർ ഹരിദാസ് എന്നിവരെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.