SignIn
Kerala Kaumudi Online
Thursday, 25 April 2024 5.41 AM IST

കെ.ഇ.ഡബ്ലിയു.എഫ് ധർണ നടത്തി

kewf
കെ.ഇ.ഡബ്ലിയു.എഫ് വൈദുതി ഭവന് മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം എൻ.ജി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വിവിധാവശ്യങ്ങളുന്നയിച്ച് കെ.ഇ.ഡബ്ലിയു.എഫ് വൈദുതി ഭവന് മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം എൻ.ജി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മണി കുളങ്ങര അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ആർ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി കെ.എം.ജോയി,​ ട്രഷറർ എ.ജെ.ജോജി, എം സുനിൽകുമാർ,​ പി.ആർ.നന്ദകുമാർ, എൻ.ആർ.രവി,​ വി.കൃഷ്ണദാസ്, എം.രമേഷ്, വി.വി.മുഹമ്മദ് ബഷീർ, എം.പ്രസാദ്,​ എം.സി.ആനന്ദൻ, വി.ബാലസുബ്രമണ്യൻ, എം.സുനിൽകുമാർ, കെ.സുരേഷ് കുമാർ, മുഹമ്മദ് ഇബ്രാഹിം, ആന്റണി എച്ച്.സിദ്ധിഖ്, നൗഷാദ്,​ സതീഷ് കുമാർ, കെ.അലി അക്ബർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.