SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 PM IST

പന്തം കൊളുത്തി പ്രകടനം നടത്തി

pantham

അടൂർ : സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ നടത്തിയ നികുതികൊള്ളയ്ക്കെതിരെ കോൺഗ്രസ് ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മറിയാമ്മ തരകൻ, ടോം തങ്കച്ചൻ, അജി കളയ്ക്കാട്, ശോഭന കുഞ്ഞുകുഞ്ഞ്, സൂസൻ ശശികുമാർ, അജിത് ചുരക്കോട്, റെജി കുമ്പക്കാട്, സാജൻ തടത്തിൽ, ഹാപ്പി, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ജയിംസ് മാളിയേയ്ക്കൽ, ഐസക്, ഉദയഭാനു, റോയി പേരിക്കുന്നിൽ, കുഞ്ഞുമോൻ വെട്ടിലേത്ത്, കുഞ്ഞുകോശി, തുളസീധരൻ കീഴേതിൽ, സോണി, ശിവൻകുട്ടി, ജോൺ മലയാറ്റിൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.