SignIn
Kerala Kaumudi Online
Friday, 27 September 2024 2.46 PM IST

പഠനോപകരണ വിതരണവും യാത്രയയപ്പും 

Increase Font Size Decrease Font Size Print Page
sammelanam

തിരുവല്ല: തിരുവല്ല സർവീസ് സഹകരണ ബാങ്കിൽ പാഠ്യം 2024 പഠനോപകരണ വിതരണോദ്ഘാടനം ജില്ലാ ജോ.രജിസ്ട്രാർ ഹിരൺ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.എൻ.ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസി. രജിസ്ട്രാർ അജിതകുമാരി.പി.കെ, സെക്രട്ടറി ശ്യാംകുമാർ, രാജേഷ്, രാധാകൃഷ്ണൻ വേണാട്, സുകുമാരൻ, സുരേഷ് കാവുംഭാഗം എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിരമിക്കുന്ന ജില്ലാ ജോ.രജിസ്ട്രാർ ഹിരൺ എം.പിക്ക് യാത്രയപ്പ് നൽകി. പി.കെ. ഗോപിദാസ്, വിഷ്ണുനമ്പൂതിരി, ദീപാവർമ്മ, ബിന്ദു സംക്രമത്ത്, അനീഷ് എന്നിവർ ചേർന്ന് ആദരിച്ചു. 400 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.