SignIn
Kerala Kaumudi Online
Monday, 25 May 2026 2.00 AM IST

കുട്ടികളുടെ പഠനക്യാമ്പ്

bbbjj

പറക്കോട് : എസ്.എൻ.ഡി.പി യോഗം 3294 ാം ശാഖയിൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനക്യാമ്പ് യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത് മണ്ണടി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് യോഗ പരിശീലനം, പരിചയപ്പെടുത്തൽ ,ഡ്രോയിംഗ് സെഷൻ , ഗെയിംസ് മോട്ടിവേഷൻ ടോക്ക് ,ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു. വൈകിട്ട് ദീപാരാധനയും തുടർന്ന് ക്യാമ്പ് അവലോകനവും നടന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL