ജി​ല്ലാ കളക്ടർ എ.നിസാമുദീൻ ഇന്ന് ചുമതലയേൽക്കും

Monday 25 May 2026 12:47 AM IST
എ. നിസാമുദീൻ

പത്തനംതിട്ട : പുതിയ പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതനായ എ.നിസാമുദീൻ ഇന്ന് ചുമതല ഏൽക്കും. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) ഡയറക്ടറായിരുന്നു. 2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. നിലവിലെ ജില്ലാകളക്ടർ പ്രേംകൃഷ്ണന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായാണ് നിയമനം.