
അടൂർ : ഇ.വി.കലാമണ്ഡലം സർഗോത്സവം സംവിധായകൻ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു. കലാരത്ന പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ഏറ്റുവാങ്ങി. സി വി ശാന്തകുമാർ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. മാന്നാനം ബി വാസുദേവൻ, പഴകുളം ശിവദാസൻ സൂര്യൻ മഠത്തിലേത്, സ്വാതി വിദേവൻ, എ.പി.ജയൻ, കെ.ജി.വാസുദേവൻ, റ്റിറ്റി യേശുദാസ്, രൂപേഷ് അടൂർ, സുനിത മനോജ്, ഡോക്ടർ എം.എം.ബഷീർ, ദിൻരാജ് ഡി.കുറുപ്പ്, കൊടുമൺ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
