SignIn
Kerala Kaumudi Online
Thursday, 28 March 2024 10.20 PM IST

ഓമല്ലൂർ ഉത്സവം സമാപിച്ചു

04-omallur-arattu

പത്തനംതിട്ട : ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ ഉൽസവങ്ങൾക്ക് ഇന്നലെ കൊടിയിറങ്ങി. കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഓമല്ലൂർ ദേശംഭക്തി നിർഭരമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ഉൽസവം നടന്നത്. ഐമാലി കിഴക്കു കരയുടെ നേതൃത്വത്തിലായിരുന്നു പത്താം ദിവസത്തെ ഉൽസവം. വൈകിട്ട് ആറാട്ടെഴുന്നെള്ളിപ്പ് നടന്നു. രാത്രി 8.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പും തിരുവാഭരണ ദർശനവും വിലയകാണിക്കയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.