SignIn
Kerala Kaumudi Online
Thursday, 18 April 2024 12.18 PM IST

പൈപ്പ് തകർച്ചയിൽ

pipe

കോഴഞ്ചേരി : പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ഇലവുംതിട്ടയിൽ പ്ലാന്തോട്ടം കൈതക്കാട് - കല്ലൻമോടി റോഡിലാണ് പൈപ്പ് തകർച്ച പരിഹാരമില്ലാതെ കിടക്കുന്നത്. നിരന്തരം വെള്ളമൊഴുകി റോഡരികിൽ പായൽ പിടിച്ചതു കാരണം കാൽനടയാത്രക്കാർ ഇവിടെ തെന്നി വീഴാനും തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളും പ്രായാധിക്യമേറിയവരുമാണ് പൈപ്പ് തകർച്ച കാരണം ഏറെ വലയുന്നത്. ജല അതോറിറ്റി ഓഫീസിൽ അനവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.