SignIn
Kerala Kaumudi Online
Thursday, 18 April 2024 8.27 PM IST

പരിശീലനം

ss

പത്തനംതിട്ട: വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ആഗ്രോ ബിസിനസ് ഇൻകുബേഷൻ ഫോർ സസ്‌റ്റെയ്‌നബിൾ എന്റർപ്രേണർഷിപ് പദ്ധതിയുടെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗിന്റെ ആദ്യ പരിശീലനം സംഘടിപ്പിച്ചു. മത്സ്യവുമായി ബന്ധപ്പെട്ട പ്രോജക്ടുകളാണ് അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവിർചന്ദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ.അഭിലാഷ് ശശിധരൻ , കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്‌മെന്റ് സി.ഇ.ഒ. ആൻഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ശരത് വി. രാജ് എന്നിവർ ക്ളാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.