കോന്നി : കൊട്ടാരക്കര നഗരസഭയിലെ വാളകപേറ സെന്റ് ജോൺസ് മാർത്തോമ്മാ യുവജനസഖ്യം ബിരിയാണി ചലഞ്ച് നടത്തി സംഭരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പഠനോപകരണങ്ങൾ ആവണിപ്പാറ ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.സാമുവൽ കെ. മാത്യൂ പഠനോപകരണങ്ങളും മാസ്കുകളും കൈമാറി. ടിനോ തങ്കച്ചൻ, ജോയൽ ബൈജു, മെൽവിൻ. കെ. ബിജു, എം.ശ്രീക്കുട്ടൻ, ജിത്തു ഷാജി, അരുൺ ടി .മാത്യൂ, സോനു ബിജു, ലിബിൻ ലാലു, സോനു .ജെ. സജു ജെബിൻ. ബി. ജോൺ
എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |