SignIn
Kerala Kaumudi Online
Saturday, 20 April 2024 1.54 AM IST

പെട്രോളിന് 100.03 രൂ

petrol

മല്ലപ്പള്ളി : ഒരു ലിറ്റർ പെട്രോളിന് ജില്ലയിൽ നൂറുരൂപാ കടന്നു. പമ്പുകളിൽ ഇന്നലത്തെ വില 100 രൂപാ 3 പൈസ. ഡീസലിന്റെ വില 94.70 അടിക്കടി വില വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. സാധാരണ ഗുണഭോക്താക്കൾക്ക് വിലക്കയറ്റം ദുരിതം സൃഷ്ടിക്കുമ്പോൾ പമ്പ് ഉടമകളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വൻതുകയടച്ച് പമ്പുകളിൽ എത്തിക്കുന്ന ഇന്ധനം ലിറ്റർകണക്കിന് ആവിയാകൽ പ്രക്രിയയിലൂടെ നഷ്ടമാകുന്നുണ്ട്. വിലവർദ്ധനവിനൊത്ത് നഷ്ടവും സംഭവിക്കുന്നെങ്കിലും 5 വർഷം മുമ്പുള്ള കമ്മിഷൻ മാത്രമാണ് ഇപ്പോഴും നൽകുന്നത്. പമ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും ചെലവ് വർദ്ധിച്ചപ്പോൾ വരവ് പഴയതുതന്നെയാണ്. വിലയ്ക്ക് ആനുപാതികമായി കമ്മിഷൻ പുനർ നിർണ്ണയിക്കണം.

ബിനോയ് തോമസ് പണിക്കമുറി,

ജില്ലാ സെക്രട്ടറി,

പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.