SignIn
Kerala Kaumudi Online
Thursday, 28 March 2024 5.14 PM IST

കൊവിഡ് ആശ്വാസ ധനസഹായം

covid

പത്തനംതിട്ട: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് 1000 രൂപ വീതം കൊവിഡ് ആശ്വാസ ധനസഹായം സർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം ധനസഹായം ലഭിച്ചവർക്ക് അപേക്ഷ കൂടാതെ തുക അനുവദിക്കും. പുതിയ അപേക്ഷ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട അംഗങ്ങൾ കൂടുതൽ വിവരങ്ങൾക്ക് 0468 2223069 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ (പ്ലാന്റേഷൻ ഇൻസ്‌പെക്ടർ, പത്തനംതിട്ട) അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.