SignIn
Kerala Kaumudi Online
Thursday, 25 April 2024 7.55 AM IST

ടി.പി.ആർ അഞ്ചിൽ താഴെ എട്ട് പഞ്ചായത്തുകളിൽ

covid-tpr

പത്തനംതിട്ട : കൊവിഡ് ടി.പി.ആർ അടിസ്ഥാനത്തിൽ ജില്ലയിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ. ടി.പി.ആർ അഞ്ചിൽ താഴെ എട്ട് പഞ്ചായത്തുകളാണുള്ളത്. എഴുമറ്റൂർ 4.6 %, കോട്ടാങ്ങൽ 2.7%, മല്ലപ്പള്ളി 4.9%, മെഴുവേലി 2.3%, മൈലപ്ര 4.5%, പുറമറ്റം 4.2%, അങ്ങാടി 2.9%, സീതത്തോട് 1.5 %.

അഞ്ചു മുതൽ 10 ശതമാനം വരെ

പത്തനംതിട്ട 5.7, തിരുവല്ല 5.7, ആനിക്കാട് 9.1, അരുവാപ്പുലം 8.4, അയിരൂർ 5.9, ചെന്നീർക്കര 5.7, ചെറുകോൽ 9.7, ഇലന്തൂർ 9.6, ഇരവിപേരൂർ 6.3, ഏഴംകുളം 8.3, കടപ്ര 6.5, കവിയൂർ 9.5, കൊടുമൺ 7.4, കോയിപ്രം 9.2, കോഴഞ്ചേരി 9.4, കോന്നി 10, കുളനട 6.7, മലയാലപ്പുഴ 8.7, നാരങ്ങാനം 8.8, നെടുമ്പ്രം 8.5, നിരണം 7.2, പള്ളിക്കൽ 7.6, പ്രമാടം 6.5, പഴവങ്ങാടി 7.9, തണ്ണിത്തോട് 7.1, തോട്ടപ്പുഴശേരി 9.9, തുമ്പമൺ 9.9, വടശേരിക്കര 7.3, വള്ളിക്കോട് 7.7, വെച്ചൂച്ചിറ 9.5

10 മുതൽ 15 ശതമാനം വരെ

അടൂർ 13.3, പന്തളം 10.8, ആറന്മുള 12.6, ചിറ്റാർ 13.7, ഏറത്ത് 11.8, ഏനാദിമംഗലം 12.1, കലഞ്ഞൂർ 10.2, കൊറ്റനാട് 10.8, കുന്നന്താനം 13.4, ഓമല്ലൂർ 10.2, പന്തളം തെക്കേക്കര 10.7, പെരിങ്ങര 10.4, റാന്നി 10.3, പെരുനാട് 10.9,

15നു മുകളിൽ

കടമ്പനാട് 15.8, കല്ലൂപ്പാറ 18.8, കുറ്റൂർ 17.1, മല്ലപ്പുഴശേരി 15.5,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.