പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യൂ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി . ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.. നിയോജകമണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി അദ്ധ്യക്ഷത വഹിച്ചു. സുബ്ഹാൻ അബ്ദുൽ,ജോമി വർഗീസ്, തദാഗത് ബി കെ ,ജോബിൻ നാരങ്ങാനം ,ശിവലാൽ വി, ജിതിൻ ജെയിംസ് , മേബിൻ നിരമേൽ, ഷോൺ വിളവിനാൽ ,സ്റ്റെയിൻസ് ഇലന്തൂർ, ആൽവിൻ നാരങ്ങാനം , ശ്രീലക്ഷ്മി കെ എസ് , എലയിൻ മറിയം , തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |