SignIn
Kerala Kaumudi Online
Friday, 29 March 2024 12.38 PM IST

മലിനീകരണ നിയന്ത്രണബോർഡിൽ അപ്രന്റീസ്

apr

പത്തനംതിട്ട : മലിനീകരണ നിയന്ത്രണ ബോർഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യൽ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുളള പിജി ഡി.സി.എ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, തത്തുല്യം. മലയാളം കമ്പ്യൂട്ടിംഗിൽ പ്രാവീണ്യം. പ്രായപരിധി 26 വയസ് കവിയരുത്. സ്‌റ്റൈപൻഡ് 9000. താൽപര്യമുളളവർ അപേക്ഷയോടൊപ്പം ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ഓഫീസിൽ ഹാജരാകണം. വിലാസം: ജില്ലാ പരിസ്ഥിതി എൻജിനീയർ, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസ്, കെ.കെ നായർറോഡ്, പത്തനംതിട്ട ഫോൺ : 0468 2223983, 9447975728.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.