അടൂർ: മുണ്ടപ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സബ്സിഡി പ്രകാരമുള്ള കാലിത്തീറ്റ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ |വിതരണോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ .പി.ബി. ബാബു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ആശാ ഷാജി, മിൽമാ ഉദ്യോഗസ്ഥ വി.ആർ പി. അനിത, ഭരണ സമിതി അംഗങ്ങളായ കെ. ബാബു, എ. ഇന്ദിര, സംഘം ജീവനക്കാരായ സജിത.എസ്, . കെ.എസ്.തങ്കമണി, .ബിബിൻ വിത്സൺ എം.ബി..മുരളീധരൻ, സംഘം സെക്രട്ടറി .എൽ.മീര എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |