SignIn
Kerala Kaumudi Online
Saturday, 20 April 2024 3.45 AM IST

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

teacher

തിരുവല്ല : കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമ പഠന വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയത്തിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 27ന് രാവിലെ 9 മണിക്ക് തിരുവല്ല ബി.എസ്.എൻ.എൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന നിയമ പഠന വകുപ്പിൽ എത്തിച്ചേരേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലെക്ചറിന് 1000 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 30,000 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.