പത്തനംതിട്ട: നാല് ഗ്രാമ പഞ്ചായത്തുകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 15 നും മുകളിലുമെത്തി. മല്ലപ്പള്ളി 17%, പുറമറ്റം 16.1%, പള്ളിക്കൽ 15.2 %, കുളനട 15 % എന്നിവിടങ്ങളിലാണ് ടി.പി.ആർ നിരക്ക് കൂടുതൽ.
വിവിധ തദ്ദേശ സ്ഥാപനങ്ങളും ടി.പി.ആർ നിരക്കും
നെടുമ്പ്രം 14.1, കുന്നന്താനം 13, കോന്നി 13.4, കവിയൂർ 12.9, പന്തളം നഗരസഭ 12.9, പെരിങ്ങര 12.9, ഓമല്ലൂർ 11.9, കൊറ്റനാട് 11.4, കലഞ്ഞൂർ 10.9, കുറ്റൂർ 10.8, പെരുനാട് 10.7, ഏനാദിമംഗലം 10.6, എഴുമറ്റൂർ 10.6, കല്ലൂപ്പാറ 10.6, നാരങ്ങാനം 10.6, തിരുവല്ല നഗരസഭ 10.6, കടപ്ര 10.4, മെഴുവേലി 10.3, കോയിപ്രം 9.7, അടൂർ നഗരസഭ 9.6, വെച്ചൂച്ചിറ 9.5, മൈലപ്ര 9.4, ആനിക്കാട് 9.2, ഏഴംകുളം 9.2, കൊടുമൺ 9.1.
കോഴഞ്ചേരി 8..6, ആറന്മുള 8.4, അരുവാപ്പുലം 8.3, ചെന്നീർക്കര 8.3, പ്രമാടം 8.3, സീതത്തോട് 7.9, തുമ്പമൺ 7.9, ഇരവിപേരൂർ 7.7, കടമ്പനാട് 7.6.
പഴവങ്ങാടി 7.5, റാന്നി 6.7, ചെറുകോൽ 6.6, മല്ലപ്പുഴശേരി 6.2, തോട്ടപ്പുഴശേരി 6.1, പത്തനംതിട്ട നഗരസഭ 6, ചിറ്റാർ 5.8, നാറാണംമൂഴി 5.8, മലയാലപ്പുഴ 5.4,അങ്ങാടി 5.3, അയിരൂർ 5.2, വടശേരിക്കര 5, ഇലന്തൂർ 4.2, കോട്ടാങ്ങൽ 4.1, വള്ളിക്കോട് 4.1, പന്തളം തെക്കേക്കര 4, നിരണം 3.9, തണ്ണിത്തോട് 3.9, ഏറത്ത് 2.8.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |