SignIn
Kerala Kaumudi Online
Thursday, 25 April 2024 6.04 PM IST

ഓണം സഹകരണ വിപണി

13-kalanjoor-onam

കലഞ്ഞൂർ: കലഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി ജെ. മറിയാമ്മ, ബോർഡ് മെമ്പർമാരായ എ. മോഹനൻ, കെ. എ. ശ്രീധരൻ, എസ്. ജനാർദ്ദനൻ, മാത്യു വർഗീസ്, കെ. പി. റഹീം എന്നിവർ സംസാരിച്ചു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.