കോന്നി: രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടുവിന് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് കെ.പി.സി.സി അംഗം പി. മോഹൻ രാജ് അവാർഡ് വിതരണം ചെയ്തു. ഫോറം ചെയർമാൻ ജോഷ്വ മാത്യു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം.പി.ചാക്കോ ,സ്കൂൾ ലോക്കൽ മാനേജർ ഫാ. പോൾ നിലയ്ക്കൽ, പ്രിൻസിപ്പൽ ഇൻചാർജ് ജിമ്മി ലൈറ്റ്സി. ജോയ്സ് ,മാത്യു തോമസ് ,ജെയിംസ് കീക്കരിക്കാട്ട് , വിൽസൺതുണ്ടിയത്ത് , ബിജു ശമുവേൽ , സുനിൽ കുമാർ ,അജിൻ ഐപ്പ്ജോർജ്ജ് , ജെസിവർഗ്ഗീസ് , തോമസ് എബ്രഹാം ,ലിബു മാത്യു ,ഷാജി ജോർജ്ജ് ,ജോർജ് യോഹന്നാൻ ,മഞ്ജു സന്തോഷ് ,ബിന്ദു ബിനു, ജോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |