SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.44 PM IST

ന്യൂ ഇന്ത്യ @ 75 കാമ്പയിൻ തുടങ്ങി

blood-donation

പത്തനംതിട്ട : ജില്ലയിൽ രക്തദാനം പ്രോൽസാഹിപ്പിക്കുന്നതിനും യുവജനങ്ങൾക്കിടയിൽ രക്തദാനത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനുമായി ന്യൂഇന്ത്യ @ 75 കാമ്പയിൻ ആരംഭിച്ചു. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വഴി തെരഞ്ഞെടുക്കപ്പട്ട സ്‌കൂളുകളിലും, കോളജുകളിലുമാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ കാമ്പയിൻ നടപ്പാക്കുന്നത്. ജില്ലയിലെ ആയുഷ്മാൻ ഭാരത് സ്‌കൂൾ ഹെൽത്ത് വിംഗിൽ ഉൾപ്പെട്ട 25 സ്‌കൂളുകളും, റെഡ് റിബൺ ക്ലബിൽ അംഗങ്ങളായ 14 കോളേജുകളെയുമാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ കുട്ടികൾക്കായി വിവിധ മൽസരങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.