SignIn
Kerala Kaumudi Online
Thursday, 25 April 2024 7.19 AM IST

കലഞ്ഞൂരി​ൽ മക്കൾക്കൊപ്പം

familya

കലഞ്ഞൂർ : കൊവിഡ് മഹാമാരിയും അനുബന്ധ പ്രശ്‌നങ്ങളും കുട്ടികളിൽ ഉണ്ടാക്കിയ മാനസിക, വൈകാരിക, സാമൂഹിക, പഠനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രക്ഷിതാക്കളെ ശാസ്ത്രീയമായ രീതിയിൽ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംഘാടനത്തിൽ ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മക്കൾക്കൊപ്പം പരിപാടിയുടെ കലഞ്ഞൂർ പഞ്ചായത്ത് തല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹി​ക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി​രി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.