SignIn
Kerala Kaumudi Online
Friday, 19 April 2024 2.40 AM IST

പൊങ്ങനാംതോട്: മന്ത്രിക്ക് നിവേദനം നൽകി

thodu

കോഴഞ്ചേരി : പൊങ്ങനാംതോടിനെ ശുദ്ധീകരിക്കാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ സന്ദർശിച്ച് പഞ്ചായത്ത് അധികൃതർ നിവേദനം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ശുചിത്വ യജ്ഞം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായി മന്ത്രി അറിയിച്ചു. പഞ്ചായത്തിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പൈപ്പുകൾ മുഴുവൻ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുനിത ഫിലിപ്പ്, റോയി ഫിലിപ്പ്, അംഗങ്ങളായ ബിജോ പി. മാത്യു, ബിജിലി പി. ഈശോ, ഗീതു മുരളി എന്നിവരാണ് നിവേദനം നൽകി​യത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.