തിരുവല്ല: ഡോ.ജോസഫ് മാർത്തോമ്മാ നവതി ഓഫീസ് കോപ്ലക്സ് ശിലാസ്ഥാപനം മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവ്വഹിച്ചു. സഫ്രഗൻ മെത്രാപ്പോലീത്തമാരായ ഡോ.യുയാക്കീം മാർ കൂറിലോസ്,ജോസഫ് മാർ ബർണബാസ്, മെത്രാപ്പോലീത്തമാരായ തോമസ് മാർ തീമോത്തിയോസ്, ഡോ.എബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, പി.പി.അച്ചൻകുഞ്ഞ്, തോമസ് സി.അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |