പന്തളം: പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് കുരമ്പാല തെക്ക് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ എൻ.ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.എൻ തൃദീപ്, മഞ്ജു വിശ്വനാഥ്, ജി.അനിൽ കുമാർ, കിരൺ കുരമ്പാല, എം.മനോജ് കുമാർ,സി.കെ രാജേന്ദ്രപ്രസാദ്, ബൈജു മുകടിയിൽ,വല്ലാറ്റൂർ വാസുദേവൻ പിള്ള, അനിതാ ഉദയൻ, വി ടി. രാജു, കെ.എൻ രാജൻ, ബിജു ഡാനിയൽ, സാജൻ ജോർജ്ജ്, അഭിജിത്ത് മുകടിയിൽ, ശിവാനന്ദൻ, ശിവൻകുട്ടി നായർ, മിനി, ജോണിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |