പത്തനംതിട്ട: കാൻസർ രോഗികൾക്ക് സെപ്തംബർ മുതൽ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നും അക്കൗണ്ട് വിവരങ്ങൾ 13ന് മുമ്പ് വില്ലേജ് ഓഫീസുകളിൽ എത്തിക്കണമെന്നുമുളള്ള ഉത്തരവിലെ അപാകത പരിഹരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാൻസർ പെൻഷനു വേണ്ടി അപേക്ഷ നൽകുമ്പോൾ സർട്ടിഫിക്കറ്റ് നൽകാനുള്ള അനുവാദം പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർക്ക് കൂടി നൽകണമെന്നും ആവശ്യ മുണ്ട്. .അഡ്വ.എസ്. വേണുഗോപാൽ, ബിജു തുണ്ടിൽ, മുഹമ്മദ് മിർസാദ് എന്നിവരാണ് നിവേദനം നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |