അടൂർ : കേരള സർവകലാശാലാ ബിരുദാനന്തര കോഴ്സിന് രജിസ്റ്റർ ചെയ്തവരും അടൂർ ഐ.എച്ച്.ആർ.ഡി അപ്ളൈഡ് സയൻസ് കോളേജിൽ പ്രവേശനം ആഗ്രഹിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് കോളേജ് ഒാഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എസ് സി ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ്, എന്നീകോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ : 04734 224076.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |