റാന്നി :മാടമൺ ഗവ. യു.പി സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനംഅഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി .എസ് .മോഹനൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് .അയ്യർ, ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി,ജില്ലാപഞ്ചായത്തംഗം ജോർജ്ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, വൈസ് പ്രസിഡന്റ് ഡി.ശ്രീകല, എം.എസ് .ശ്യാം, അജിതാറാണി, ബാലകൃഷ്ണപിള്ള , ഹെഡ്മിസ്ട്രസ് കെ. ആർ. ഷീലാ ഭായി , സി .ആർ. പ്രദീപ്,വി. എസ്. ഗോപിനാഥൻ നായർ, അഭിഷേക് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |