SignIn
Kerala Kaumudi Online
Thursday, 18 April 2024 11.13 PM IST

അപേക്ഷ ക്ഷണിച്ചു

appli

പത്തനംതിട്ട : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അടൂർ താലൂക്കിൽപ്പെട്ട ഗുണഭോക്താക്കൾക്കായി നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളിലെ വനിതകൾക്കായി നടപ്പിലാക്കി വരുന്ന റീ ലൈഫ് സ്വയം തൊഴിൽ വായ്പ പദ്ധതി, കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് എന്നീ വായ്പകൾക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടൂർ റവന്യൂ ടവർ റോഡിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04734 293677

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.