SignIn
Kerala Kaumudi Online
Friday, 19 April 2024 7.02 PM IST

ഭാരത് ബന്ദ് ഐക്യദാർഢ്യയോഗം

yogam
ഭാരത് ബന്ദ് ഐക്യദാർഡ്യയോഗം സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക എന്നാവശ്യവുമായി 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സി.പി.ഐ, എ.ഐ.ടി.യു.സി, കിസാൻ സഭ, കർഷക തൊഴിലാളി ഫെഡേറേഷൻ എന്നി സംഘടനകളുടെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ യോഗം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി.രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡംഗം കെ.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.ടി.യു.സി.മണ്ഡലം സെക്രട്ടറി ശശി പി.നായർ, കർഷകതൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി സി.എം.കുട്ടൻ, പ്രസിഡന്റ് പി.എസ്.റജി, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പി.ടി. ലാലൻ, വിജയമ്മ ഭാസ്കർ, ടി.സി.കോമളകുമാരി, അനു സി.കെ, സാബു ചാത്തമല എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.