SignIn
Kerala Kaumudi Online
Thursday, 18 April 2024 9.11 PM IST

യു.ഡി.എഫ് മാർച്ചും ധർണയും

b

പ​ന്ത​ളം : പന്തളം നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് ഇന്ന് മാർച്ചും ധർണയും നടത്തും. ചെയർപേഴ്സൺ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയിലും ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ വ്യാജബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണെന്ന നഗരസഭാ സെക്രട്ടറിയുടെ ആരോപണത്തിലും അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച്. നഗരസഭയിൽ ഭരണസ്തംഭനം നിലനിൽക്കുന്നതായും . ഉദ്യോഗസ്ഥരിൽ പലരും അവധിയെടുത്തു പോയതായും നേതാക്കൾ പറഞ്ഞു. ബി.ജെ.പി ഭരണ സമിതി സർക്കാർ തീരുമാനം കാക്കാതെ രാജിവച്ചൊഴിഞ്ഞ് ജനങ്ങളോട് പ്രതിബദ്ധത കാട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ന് രാവിലെ 10.30 ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെ​യ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.