SignIn
Kerala Kaumudi Online
Friday, 19 April 2024 10.29 AM IST

ജില്ലാ സബ്ജൂനിയർ സോഫ്റ്റ്ബാൾ ടീമിനെ അതുലും സ്‌നേഹയും നയിക്കും

athul
അതുൽ

പത്തനംതിട്ട : ഇന്നു മുതൽ 30 വരെ മട്ടന്നുർ എച്ച്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 26-ാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ ടീമിനെ ആൺകുട്ടികളുടെ വിഭാഗത്തിൽ അതുൽ ടി.ജോസഫും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്‌നേഹ മറിയം വിൽസനും നയിക്കും.
ആൺകുട്ടികളുടെ ടീമിൽ കെ.ആർ.ആദർശ് , അഭിഷേക് ഹരി , വിനായക് വിജയൻ, ജിബിൻ മോഹൻ ജോർജ്, റോനിഷ് കെ. റോയ്, അഭിനവ് എച്ച്. കുമാർ, എ.ദേവദത്തൻ , മുനവർ അലി, അക്ഷയ് പ്രസാദ്, പ്രവീൺ.വി,അഭയ് ദാസ് നായർ, വസുദേവ് മോഹൻ, അഭി ജയകുമാർ, ഷിജിൻ കെ. ഷിനു, ജെ. അൽ അലിഫ് , എം. അരവിന്ദ് കൃഷ്ണൻ എന്നിവരാണുള്ളത്.

കോച്ച് റിജു വി. റെജിയും മാനേജർ അഖിൽ എം.ഒ നായരുമാണ്.
പെൺകുട്ടികളുടെ ടീമിൽ എം. ഹരിനന്ദ , ടെസ ബൈജു, മിലീന എം മാത്യു, നന്ദന രാജ്, അഹീന മറിയം റോയ്, അഞ്ചിമ എ, അഞ്ചു എസ്. രാജ്, ആർദ്ര എ, അബീന പി. സലിം, റിയ എബ്രഹാം, ആർദ്ര സുരേഷ്, ഫെവീന രാജു, അപർണ ജെ, സുഹാന.എസ്, അനഘ എസ്. പ്രകാശ്, നമിത സുരേഷ്, ട്രീസ മേരി ജോൺസൻ തുടങ്ങിയവരാണുള്ളത് . കോച്ച് സിമി മറിയം ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.