പത്തനംതിട്ട : പരുമലപള്ളി പെരുനാൾ ദിവസമായ നവംബർ 2 ന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവായി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും അവധി ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |