പത്തനംതിട്ട : റാന്നി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം 9ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിഗ്രി , ഡിപ്ലോമ, എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സി യും പ്രവൃത്തി പരിചയവും. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം റാന്നി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04735 296090.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |