പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കൽ പ്രക്രിയയും തുടർ പരിചരണവും എന്ന വിഷയത്തിൽ 16 നും മുട്ടക്കോഴികളുടെ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ 26 നും പരിശീലനം നടക്കും. കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താൽപര്യപ്പെടുന്നവരും 15 ന് വൈകിട്ട് 4 ന് മുമ്പായി 8078572094 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |