SignIn
Kerala Kaumudi Online
Saturday, 20 April 2024 1.17 AM IST

ലഹരി മോചന സന്ദേശ ജ്വാല

13-lahari

പത്തനംതിട്ട: വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യ വർജ്ജന ബോധവത്കരണ സമിതി പത്തനംതിട്ടയിൽ നടത്തിയ ലഹരി മോചന സന്ദേശ ജ്വാല സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. ബേബിക്കുട്ടി ഡാനിയേൽ , വട്ടിയൂർക്കാവ് സദാനന്ദൻ , സാബു മുട്ടത്ത് , പി.ജെ ഡാനിയേൽ , കെ. ജമീല മുഹമ്മദ്, ഗിരിജാ മോഹൻ , റ്റി.കെ ശിവൻ , പി.വി.എബ്രഹാം , മല്ലശേരി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.