SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 AM IST

കടമ്പനാട്ട് നാല് ക്യാമ്പുകൾ

adoor
അടൂർ സെൻട്രൽ ജംഗ്ഷനിൽ വെളളം കയറി ഗതാഗതം തടസപ്പെട്ടപ്പോൾ

തെങ്ങമം: കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കടമ്പനാട് വില്ലേജിൽ നാല് ക്യാമ്പുകൾ തുറന്നു . 93 ആളുകളെ മാറ്റി പാർപ്പിച്ചു. പാണ്ടി മലപ്പുറം ഗവ.എൽപി സ്കൂളിൽ ആറ് കുടുംബങ്ങളെയും , മുല്ല വേലിൽ എൻ.എസ്. എസ് കരയോഗ കെട്ടിടത്തിൽ 6 കുടുംബങ്ങളെയും , മുടിപ്പുര എൽ.പി സ്കൂളിലും, മണ്ണടി എൽ.പി സ്കൂളിലും നാല് കുടുംബങ്ങളെയും താമസിപ്പിച്ചു. ഏനാത്ത് - മണ്ണടി റോഡിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. ഏനാത്ത് ദേശ കല്ലുംമൂട് റോഡിലും വെള്ളം കയറി. കടമ്പനാട് മണ്ണിടിച്ചിലും കൃഷിനാശവും വ്യാപകമായി ഉണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.