SignIn
Kerala Kaumudi Online
Thursday, 28 March 2024 7.37 PM IST

താത്ക്കാലിക നിയമനം

job

ചെങ്ങന്നൂർ: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി 25 തൊഴിലാളികളേയും 10 സെക്യൂരിറ്റി ജീവനക്കാരേയും താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ദിവസ വേതന നിരക്ക് ബാധകമായിരിക്കും. നഗരസഭാ പരിധിയിൽ സ്ഥിരതാമസമുളളവർക്ക് മുൻഗണന നൽകുന്നതാണ്. താത്പ്പര്യമുളളവർ കൂടിക്കാഴ്ചയ്ക്കായി 20ന് രാവിലെ 10.30ന് സ്‌കൂൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നഗരസഭാ ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.