SignIn
Kerala Kaumudi Online
Friday, 29 March 2024 3.36 PM IST

അപേക്ഷ ക്ഷണിച്ചു

application

പത്തനംതിട്ട : ജില്ലയിലെ വ്യവസായ വികസന ഏരിയ, വ്യവസായ വികസന പ്ലോട്ട് എന്നിവയുടെ അടിസ്ഥാന സൗകര്യ പ്രശ്‌നം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മൂന്നു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 10ന് വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ മാനേജർ അറിയിച്ചു. ഫോൺ: 0468 2214639, 2212219.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.