പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഇ.സി.ജി. ടെക്നിഷ്യൻ, അറ്റൻഡർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നിഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്രൈവർ, ജെ.പി.എച്ച്.എൻ, കാത്ത്ലാബ് ടെക്നിഷ്യൻ, കാത്ത്ലാബ് സ്ക്രബ് നഴ്സ്, ലാബ് അസിസ്റ്റന്റ്, ഇ.ഇ.ജി ടെക്നിഷ്യൻ (എൻ.സി.എസ്/ ഇ.എം.ജി) എന്നീ തസ്തികകളിലേക്ക് വോളന്റിയറായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 23 ന് വൈകിട്ട് 5ന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകണം. ഫോൺ: 9497713258.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |